"> ഉലുവയില – മത്തിക്കറി | Malayali Kitchen
HomeRecipes ഉലുവയില – മത്തിക്കറി

ഉലുവയില – മത്തിക്കറി

Posted in : Recipes on by : Keerthi K J

 

ചേരുവകള്‍

മത്തി – അരകിലോ

എണ്ണ – 3 ടേ.സ്‌പൂണ്‍

ഉലുവയില – മുക്കാല്‍ കപ്പ് (പൊടിയായരിഞ്ഞത്)

വെള്ളം – മുക്കാല്‍ കപ്പ്

പഞ്ചസാര – 1 ടീ.സ്‌പൂണ്‍

ഫിഷ് കറിമസാല – ഒരു ചെറിയ പായ്‌ക്കറ്റ്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കുക. ഇതില്‍ മീനിട്ട് വറുത്ത് കോരുക. ഇതില്‍ ഫിഷ് കറി മസാലയിട്ടിളക്കുക. വറുത്ത മീനും ഉപ്പും ഉലുവയിലയും ചേര്‍ക്കുക. വെള്ളഒഴിച്ചടച്ച്‌ 7-10 മിനിട്ട് ചെറുതീയില്‍ വയ്ക്കുക. പഞ്ചസാ‌ര ചേര്‍ത്തിളക്കി ഉടന്‍ വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *