"> പനീര്‍ സോയാബീന്‍സ് ബര്‍ഗര്‍ | Malayali Kitchen
HomeRecipes പനീര്‍ സോയാബീന്‍സ് ബര്‍ഗര്‍

പനീര്‍ സോയാബീന്‍സ് ബര്‍ഗര്‍

Posted in : Recipes on by : Keerthi K J

 

ചേരുവകള്‍

ബര്‍ഗറിന് (കട്ലറ്റിന്റെ ചേരുവകള്‍)

പനീര്‍ ഉടച്ചത് – അരക്കപ്പ്

സോയാബീന്‍സ് വേവിച്ച്‌ ചതച്ചത് – അരക്കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചത് – കാല്‍ക്കപ്പ്

പച്ചമുളക് അരച്ചത് – ഒന്നര ടീ.സ്‌പൂണ്‍

ഗോതമ്ബ് റൊട്ടി പൊടിച്ചത് – 2 ടേ.സ്‌പൂണ്‍ + കട്ലറ്റ് ഉരുട്ടി പിടിപ്പിക്കാന്‍

മല്ലിയില ചെറുതായരിഞ്ഞത് – 2 ടേ.സ്‌പൂണ്‍

ഉപ്പ് – പാകത്തിന്

എണ്ണ – വറുക്കാന്‍

മറ്റ് ചേരുവകള്‍

ഗോതമ്ബ് ബര്‍ഗര്‍ ബണ്‍ – നാലെണ്ണം

ബട്ടര്‍ – 2 ടീ സ്‌പൂണ്‍

ലെറ്റ്യൂസ് ലീഫ് (വലുത് ) – നാലെണ്ണം

മയൊണൈസ് സോസ് – 6 ടേ.സ്‌പൂണ്‍

തക്കാളി – ഒന്ന് വലുത് (കനം കുറച്ച്‌ നീളത്തിലരിഞ്ഞത്)

സവാള വളയങ്ങള്‍ – നാലെണ്ണം

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

Leave a Reply

Your email address will not be published. Required fields are marked *