"> കട്ലറ്റ് തയ്യാറാക്കുന്നവിധം | Malayali Kitchen
HomeUncategorized കട്ലറ്റ് തയ്യാറാക്കുന്നവിധം

കട്ലറ്റ് തയ്യാറാക്കുന്നവിധം

Posted in : Uncategorized on by : Keerthi K J

 

ഒരു ബൗളില്‍ എല്ലാ ചേരുവകളും എടുത്ത് . ഇത് 4 സമഭാഗങ്ങളാക്കി വയ്‌ക്കുക. ഇവ നാലിഞ്ച് കനമുള്ള കട്ലറ്റുകള്‍ ആയി മാറ്റുക. രണ്ടു ടേ.സ്‌പൂണ്‍ ഗോതമ്ബു റൊട്ടി പൊടിച്ചത് കട്ലറ്റ് മാവില്‍ ചേ‌ര്‍ത്ത് അവശേഷിക്കുന്ന റൊട്ടിപ്പൊടിയില്‍ കട്ലനന്നായിളക്കുകറ്റുകള്‍ നിരത്തി നന്നായി ഉരുട്ടിപിടിപ്പിച്ച്‌ വയ്‌ക്കുക. ഒരു നോണ്‍ സ്റ്റിക് പാനില്‍ അല്‌പം എണ്ണയൊഴിച്ച്‌ കട് ലറ്റുകള്‍ നിരത്തി തിരിച്ചും മറിച്ചുമിട്ട് എല്ലാവശവും മൊരിച്ച്‌ കോരുക. ഒരു ഗോതമ്ബ് ബര്‍ഗര്‍ ബണ്‍ എടുത്ത് വട്ടത്തില്‍ രണ്ടായി മുറിക്കുക. രണ്ടു പകുതിയിലും ബട്ടര്‍ തേയ്‌ക്കുക. ഇത് ചൂട് തവയില്‍ വച്ച്‌ ടോസ്റ്റ് ചെയ്‌ത് എടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി വയ്‌ക്കുക. ഒരു ബര്‍ഗര്‍ ബണ്‍ എടുത്ത് അതിന്റെ ബട്ടര്‍ തേച്ചഭാഗം മുകളിലേക്കാക്കി വയ്‌ക്കുക. ഇവിടെ ലെറ്റ്യൂസ് ലീഫ് വയ്‌ക്കുക. ഇതില്‍ ഒന്നര ടേ.സ്‌പൂണ്‍ മയണൈസ് സോസ് തേയ്‌ക്കുക. മീതെ ഒരു കട്ലറ്റ് , തക്കാളി കഷണം ഒരു സവാള വളയം എന്നീ ക്രമത്തില്‍ വയ്‌ക്കുക. ഏറ്റവും മീതെയായി ഉപ്പും കുരുമുളകുപൊടിയും വിതറുക. മറ്റേ പകുതി ബണ്‍ കൊണ്ടിത് മൂടുക. ബട്ടര്‍ തേച്ചഭാഗം ഉള്ളില്‍ വരത്തക്കവിധമാണ് വയ്ക്കേണ്ടത്. ഇപ്രകാരം മൂന്ന് ബര്‍ഗര്‍ കൂടി തയ്യാറാക്കുക. എല്ലാറ്റിനും മീതെയായി ഓരോ മൗത്ത് പീക്കുകള്‍ കുത്തി നിര്‍ത്തുക

Leave a Reply

Your email address will not be published. Required fields are marked *