"> അൽഫഹം ചിക്കൻ | Malayali Kitchen
HomeRecipes അൽഫഹം ചിക്കൻ

അൽഫഹം ചിക്കൻ

Posted in : Recipes on by : Keerthi K J

ചേരുവകൾ

ചിക്കൻ – 2 1/2 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2ടേബിൾ സ്പൂണ്
തൈര് – 2ടേബിൾ സ്പൂണ്
ചെറുരങ്ങ നീര് – 1 ടേബിൾ സ്പൂണ്
ഉപ്പ്
1)സവാള – 1
2)തക്കാളി – 1
3)മല്ലിയില – ഒരു പിടി
4)ഗരം മസാല 1ടേബിൾ സ്പൂണ്
5)മല്ലിപ്പൊടി – 1ടേബിൾ സ്പൂണ്
6)കാശ്മീരി മുളകുപൊടി – 1ടേബിൾ സ്പൂണ്
7)മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂണ്

8)കുരുമുളക് – 1 ടേബിൾ സ്പൂണ്
9)ജീരകം – 1/1ടേബിൾ സ്പൂണ്
10)പെരുംജീരകം – 1ടേബിൾ സ്പൂണ്
ഒലീവ് ഓയിൽ

തയാറാക്കുന്നവിധം

ചിക്കൻ നന്നായി വരഞ്ഞെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് ,ചെറു നാരങ്ങ നീര് , തൈര് ഇവ തേച്ചു പിടിപ്പിച്ച് 30 മിനിറ്റ് വക്കുക.
1 മുതൽ 10 വരെയുള്ളവ മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഈ കൂട്ട് ചിക്കനിൽ തേച്ചു പിടിപ്പിച്ച് 6 മണിക്കൂർ ഫ്രിഡ്ജിൽ വക്കുക. ശേഷം.കനലിൽ ചുട്ടെടുക്കുക. Grill ചെയ്യുന്ന സമയത്ത് ഇടക്ക് ഒലീവ് ഓയിൽ തേച്ചു കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *