"> നെല്ലിക്ക ജ്യൂസ് : | Malayali Kitchen
HomeRecipes നെല്ലിക്ക ജ്യൂസ് :

നെല്ലിക്ക ജ്യൂസ് :

Posted in : Recipes on by : Keerthi K J

നെല്ലിക്ക അഞ്ചണ്ണം
പച്ചമുളക് – രണ്ടണ്ണം
നാരങ്ങ – ഒന്ന്
ഉപ്പ്- ആവിശ്യത്തിന്
വെള്ളം – മൂന്ന് കപ്പ്
ജ്യൂസ് ഉണ്ടാക്കുന്ന വിധം:
നെല്ലിക്ക അരി കളഞ്ഞു എടുക്കുക. നെല്ലിക്കയും, പച്ചമുളകും, ഉപ്പും, അൽപ്പം വെള്ളവും ചേർത്തു നന്നായി അരച്ച് അരിച്ചു എടുക്കുക. അതിലേക്ക് നാരങ്ങയുടെ നീരും ബാക്കിയുള്ള വെള്ളവും ചേർത്ത് ഇളക്കുക, ഉപ്പ് നോക്കി വേണമെങ്കിൽ ആവിശ്യത്തിന് ചേർക്കുക.
നെല്ലിക്ക ജ്യൂസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *