"> ഇളനീർ ഷേക്ക് : | Malayali Kitchen
HomeRecipes ഇളനീർ ഷേക്ക് :

ഇളനീർ ഷേക്ക് :

Posted in : Recipes on by : Keerthi K J

ഇളനീർ ഒന്ന് (വെള്ളവും കാമ്പും)
പാൽ (തണപ്പിച്ചു അൽപ്പം കട്ടിയായി തുടങ്ങിയ പരുവം ) അര കപ്പ്
പഞ്ചസാര ഒരു ടേബിൾ സ്പൂൺ
ഏലക്കപ്പൊടി ഒരു ടേബിൾ സ്പൂൺ
ഇതു എല്ലാം കൂടി മിക്സിയിൽ അടിച്ചു ഒരു ഗ്ലാസിൽ ഒഴിച്ച് ഒറ്റയടിക്ക് കുടിക്ക് … മനസ്സും ശരീരവും തണക്കട്ടെ.
ഈ ഷേക്ക് എന്റെ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടാക്കിത്തന്നതാ… ഷേക്ക് കൊള്ളാം കേട്ടോ..
ഷേക്ക് അൽപ്പംകൂടി ഭംഗിആക്കാൻ നട്സ് നുറുക്കിയത് അതിന്റെ മുകളിൽ ഇടാം..
എല്ലാവരും ഒന്ന് ഉണ്ടാക്കി കുടിച്ചു നോക്ക്

Leave a Reply

Your email address will not be published. Required fields are marked *