"> ചില്ലി സൂപ്പ് | Malayali Kitchen
HomeRecipes ചില്ലി സൂപ്പ്

ചില്ലി സൂപ്പ്

Posted in : Recipes on by : Keerthi K J

 

1.ആട്ടിറച്ചി, കോഴിയിറച്ചി അല്ലെങ്കില്‍ മാട്ടിറച്ചി എന്നിവ അല്‍പം എല്ലോടു കൂടി ഒന്നിച്ചു ചേര്‍ത്തത് – കാല്‍ കിലോ ഗ്രാം

കാബേജ്, ബിന്‍സ്, കാരറ്റ് എന്നിവ അരിഞ്ഞത്- അരക്കപ്പ്

കരള്‍ കഷ്ണങ്ങളാക്കിയത് – കാല്‍ കപ്പ്
വിനാഗിരി – 1 ടീസ്പൂണ്‍
2. മൈദ- 1ഡിസേര്‍ട്ട് സ്പൂണ്‍
തണുത്ത പാല്‍ – അരക്കപ്പ്
3. ഉണക്കമുളക് പൊടിച്ചത്- 1 ഡി സേര്‍ട്ട് സ്പൂണ്‍
4. ഉപ്പ് – ആവശ്യത്തിന്
5. റൊട്ടി മൊരിച്ചത് – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ വേവിച്ച്‌ സൂപ്പ് അരിച്ച്‌ ആറ് കപ്പ് എടുത്ത് വയ്ക്കുക.സൂപ്പ് തിളയക്കുമ്ബോള്‍ മൈദ പാലില്‍ കലക്കി സൂപ്പില്‍ ഒഴിച്ച്‌ ഇളക്കണം. ഉപ്പും ഉണക്കമുളക് ചതച്ചതും മല്ലിയിലയും മൊരിച്ച റൊട്ടിക്കഷണങ്ങളും തൂവി ഉപയോഗിക്കുക

Leave a Reply

Your email address will not be published. Required fields are marked *