"> കൂണ്‍ ഓംലെറ്റ് | Malayali Kitchen
HomeRecipes കൂണ്‍ ഓംലെറ്റ്

കൂണ്‍ ഓംലെറ്റ്

Posted in : Recipes on by : Keerthi K J

കൂണ്‍ ഓംലെറ്റ്

കോഴി മുട്ട- 2 എണ്ണം
ചെറിയ കൂണ്‍ മൊട്ട് – മൂന്നെണ്ണം
വെണ്ണ – രണ്ട് ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂണ്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കുക. മുട്ട അടിച്ച്‌ അതില്‍ അരിഞ്ഞ കൂണ്‍ കഷ്ണങ്ങളും ഉപ്പും കുരുമുളക് പൊടിയും കുറച്ച്‌ വെണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ദോശക്കല്ലില്‍ വെണ്ണ പുരട്ടി ഓംലെറ്റ് ഉണ്ടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *