"> മധുരചപ്പാത്തി | Malayali Kitchen
HomeRecipes മധുരചപ്പാത്തി

മധുരചപ്പാത്തി

Posted in : Recipes on by : Keerthi K J

.
ആട്ട കുഴച്ചത്.
തേങ്ങാ:1കപ്പ്
പഞ്ചസാര:1/2കപ്പ്.
കപ്പലണ്ടി:1/2കപ്പ്
വെണ്ണ:ആവശ്യത്തിന്.
തേങ്ങാ, പഞ്ചസാര,കപ്പലണ്ടി എല്ലാം കൂടി മിക്സ് ചെയ്യുക. ചപ്പാത്തി ക്കു പരത്തുന്നത് പോലെ പരത്തി അതിന്റെ മുകളിൽ മിക്സ് ചെയ്ത് വീണ്ടും പരത്തി വെണ്ണ തടവി ചുട്ടെടുക്കുക.മധുര ചപ്പാത്തി റെഡി.

Leave a Reply

Your email address will not be published. Required fields are marked *