15 February, 2021
മസാല ദോശ

ചേരുവകൾ
ഇഡലി റൈസ്/പച്ചരി 2 കപ്പ്
ഉലുവ 1 ടീസ്പൂൺ
ഉഴുന്ന് അര കപ്പ്
toor dal 4 ടേബിൾസ്പൂൺ
chana dal 4 ടേബിൾസ്പൂൺ
അവിൽ /പോഹ അര കപ്പ്
റവ 1 ടേബിൾസ്പൂൺ
പഞ്ചസാര 1 ടേബിൾ സ്പൂൺ
ഉപ്പ്
അരിയും ഉലുവയും ഒന്നിച്ച് കുതിർക്കുക
മൂന്ന് type dal ഒരുമിച്ച് ,പോഹ വേറൊരു പാത്രത്തിൽ ……6 hrs കുതിർക്കുക
അരിയും ഉലുവയും അരച്ചെടുത്ത് കൂടെ മൂന്ന് dal and പോഹ യും അരച്ച് നന്നായി മിക്സ് ചെയ്യുക ….8 hrs പൊങ്ങാൻ വെക്കുക ദോശ മാവ് റെഡി
നല്ലോണം പൊങ്ങിയ മാവിലേക്ക് റവ, ഉപ്പ് ,പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക ദോശ പാൻ ചൂടായാൽ ദോശ പരത്തി കൊടുക്കുക , ദോശ മാവ് പരത്തി യാൽ ഒരു സ്പൂൺ എണ്ണ മുകളിൽ spread ചെയ്ത് കൊടുക്കുക …ശേഷം ചട്ടുകം കൊണ്ട് തടവി കൊടുത്തോണ്ടിരിക്കുക ..നന്നായി മൊരിഞ്ഞു വരുമ്പോൾ നടുവിൽ മസാല ചേർത്ത് മടക്കി എടുക്കുക