"> വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ് | Malayali Kitchen
HomeRecipes വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്

വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്

Posted in : Recipes on by : Keerthi K J

ചേരുവകൾ

  • വെജിറ്റബിള്‍ സ്റ്റോക്ക്  – നാല് കപ്പ്
  • മഷ്‌റൂം അരിഞ്ഞത് – ഒരു കപ്പ്
  • കാരറ്റ് അരിഞ്ഞത് – ഒരു കപ്പ്
  • ചീര അരിഞ്ഞത്  – ഒരു കപ്പ്
  • ബ്രൊക്കോളി അരിഞ്ഞത്  – ഒരു കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • കുരുമുളകുപൊടി  – അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

വെജിറ്റബിള്‍ സ്റ്റോക്കില്‍ വേവിച്ച പച്ചക്കറിയും ബാക്കി ചേരുവയും ചേര്‍ത്ത് നന്നായി ഇളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *