"> തേങ്ങാ ചമ്മന്തി | Malayali Kitchen
HomeRecipes തേങ്ങാ ചമ്മന്തി

തേങ്ങാ ചമ്മന്തി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള ചേരുവകൾ

 

  • തേങ്ങ – ഒരു കപ്പ്
  • ചെറിയുള്ളി – 6 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • പുളി – കുറച്ച്
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • ഉപ്പ് – ആവശ്യത്തിനു

 

ഉണ്ടാക്കേണ്ട വിധം

മേൽപറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി വെള്ളം ചേർക്കാതെ അരച്ച് ഉരുട്ടി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *