"> കുക്കുംബര്‍ മുജീറ്റോ | Malayali Kitchen
HomeRecipes കുക്കുംബര്‍ മുജീറ്റോ

കുക്കുംബര്‍ മുജീറ്റോ

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

  • സാലഡ്‌ കുക്കുംബര്‍ – ഒരെണ്ണം പകുതി (ചെറുതായി അരിഞ്ഞത്‌)
  • ചെറുനാരങ്ങാനീര്‌ – ഒരു ടേബിള്‍സ്‌പൂണ്‍
  • പഞ്ചസാര – ഒരു ടേബിള്‍സ്‌പൂണ്‍
  • പുതിനയില – ഒരു ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

സാലഡ്‌ കുക്കുംബറും ചെറുനാരങ്ങാനീരും പഞ്ചസാരയും പുതിനയിലയും ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ മിക്‌സിയില്‍ അരച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം സാലഡ്‌ കുക്കുംബര്‍ ചെറുതായി അരിഞ്ഞത്‌ ഇതിലേക്കിട്ട്‌ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *