"> പുഴുങ്ങിയ മുട്ട | Malayali Kitchen
HomeRecipes പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട

Posted in : Recipes on by : Keerthi K J

ചേരുവകള്‍:

 

  • മുട്ട
  • വെള്ളം

 

പാകം ചെയ്യുന്ന വിധം:

മുട്ട തോടോടുകൂടി വെള്ളത്തിലിട്ടശേഷം തിളച്ച വെള്ളത്തിൽ 10 മിനിറ്റു വരെ പാകം ചെയ്താണ് എടുക്കുന്നത്. മുട്ടയുടെ മഞ്ഞക്കരുവിന്റെയും വെള്ളക്കരുവിന്റെയും ദൃഢത പാകം ചെയ്യുന്ന സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. രുചിയും ഇങ്ങനെ പാചകസമയം വ്യത്യാസപ്പെടുത്തുന്നതിലൂടെ മാറുമെന്നതിനാൽ കുട്ടികളുൾപ്പടെ പുഴുങ്ങിയ മുട്ട ഇഷ്ടപ്പെടുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *