25 February, 2021
കെന്റകി ഫ്രൈഡ് ചിക്കന്‍ (KFC)

ആവശ്യമുള്ള സാധനങ്ങള്‍
- കോഴി- അരക്കിലോ
- ഉപ്പ്- പാകത്തിന്
- കരുമുളക്- അര ടേബിള്‍ സ്പൂണ്‍
- മൈദ- രണ്ട് ടേബിള്‍ സ്പൂണ്‍
- റൊട്ടിപ്പൊടി- അരക്കപ്പ്
- മുട്ട അടിച്ചത്- ഒരെണ്ണം
തയാറാക്കുന്ന വിധം
കോഴി കഷണങ്ങളാക്കുക അതില്‍ ഉപ്പ് കുരുമുളക് എന്നിവ പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. മൈദയും മുട്ട അടിച്ചതും അല്‍പ്പം ഉപ്പും വെള്ളവും ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കി കോഴി കഷ്ണങ്ങള്‍ അതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് വറുത്ത് കോരുക.