"> കെന്റകി ഫ്രൈഡ്‌ ചിക്കന്‍ (KFC) | Malayali Kitchen
HomeRecipes കെന്റകി ഫ്രൈഡ്‌ ചിക്കന്‍ (KFC)

കെന്റകി ഫ്രൈഡ്‌ ചിക്കന്‍ (KFC)

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

  • കോഴി- അരക്കിലോ
  • ഉപ്പ്‌- പാകത്തിന്‌
  • കരുമുളക്‌- അര ടേബിള്‍ സ്‌പൂണ്‍
  • മൈദ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • റൊട്ടിപ്പൊടി- അരക്കപ്പ്‌
  • മുട്ട അടിച്ചത്‌- ഒരെണ്ണം

തയാറാക്കുന്ന വിധം

കോഴി കഷണങ്ങളാക്കുക അതില്‍ ഉപ്പ്‌ കുരുമുളക്‌ എന്നിവ പുരട്ടി രണ്ട്‌ മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. മൈദയും മുട്ട അടിച്ചതും അല്‍പ്പം ഉപ്പും വെള്ളവും ചേര്‍ത്ത്‌ കുഴമ്പുപരുവത്തിലാക്കി കോഴി കഷ്‌ണങ്ങള്‍ അതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത്‌ വറുത്ത്‌ കോരുക.

Leave a Reply

Your email address will not be published. Required fields are marked *