"> ചീര ദോശ | Malayali Kitchen
HomeRecipes ചീര ദോശ

ചീര ദോശ

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

  • ചുവന്ന ചീര- അരക്കപ്പ്‌
  • ദോശമാവ്‌- രണ്ട്‌ കപ്പ്‌
  • ഉപ്പ്‌- പാകത്തിന്‌
  • നല്ലെണ്ണ- പാകത്തിന്‌

തയാറാക്കുന്ന വിധം

ചീര ഉപ്പു ചേര്‍ത്ത്‌ വേവിച്ച്‌ അരച്ചെടുക്കുക. ഇത്‌ ദോശമാവില്‍ ചേര്‍ത്ത്‌ യോജിപ്പിച്ചെടുക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *