"> ഇളനീര്‍ പായസം | Malayali Kitchen
HomeRecipes ഇളനീര്‍ പായസം

ഇളനീര്‍ പായസം

Posted in : Recipes on by : Keerthi K J

ചേരുവകകൾ

  • പാല്‍
  • ഇളനീര്‍ കാമ്പ്
  • പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല്‍ നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. എന്നിട്ട് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് വെച്ചതിനു ശേഷം ഇളനീര്‍ കാമ്പ് ചെറുതായി മുറിച്ചിടുക. ഇളനീര്‍ പായസം തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *