10 March, 2021
മിൽക്ക് ഷേക്ക്

ചേരുവകൾ
- തണുത്ത പാൽ – 1 ലിറ്റർ,
- റോബസ്റ്റ് പഴം – 2 എണ്ണം,
- ബദാം തൊലി കളഞ്ഞത് – 5 എണ്ണം,
- ഈന്തപഴം – 3 എണ്ണം,
- കശുവണ്ടി പരിപ്പ് – 5 എണ്ണം,
- പഞ്ചസാര – 3 സ്പൂൺ
തയാറാക്കുന്ന വിധം
മേല്പറഞ്ഞ ചേരുവകൾ എല്ലാം കൂടി ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക. രുചികരമായ മിൽക്ക് ഷേക്ക് റെഡി.