"> പുതിന സംഭാരം | Malayali Kitchen
HomeRecipes പുതിന സംഭാരം

പുതിന സംഭാരം

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

  • ഇഞ്ചി അരിഞ്ഞത്  –  അര ടീസ്പൂണ്‍
  • പുതിനയില  – ഏഴ് തണ്ട്
  • ഉള്ളി  – രണ്ട്
  • പച്ചമുളക്  – ഒന്ന്
  • ജീരകപൗഡര്‍  – ഒരു നുള്ള്
  • ചാട്ട് മസാല  – ഒരു നുള്ള്
  • ഉപ്പ്  – ആവശ്യത്തിന്
  • പഞ്ചസാര  – ഒരു നുള്ള്
  • തൈര്  – അര ലിറ്റര്‍

തയ്യാറാക്കേണ്ട വിധം

തൈര് ഒഴിച്ചുള്ള ചേരുവയെല്ലാം യോജിപ്പിച്ച് നന്നായി അരയ്ക്കുക. ഇത് തൈരില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *