"> ചക്ക ഷേക്ക് | Malayali Kitchen
HomeRecipes ചക്ക ഷേക്ക്

ചക്ക ഷേക്ക്

Posted in : Recipes on by : Keerthi K J

ആവശ്യമായ സാധനങ്ങള്‍:

  • നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകള്‍ : ഒരു കപ്പ്
  • പാല്‍ : രണ്ട് കപ്പ്
  • വാനില ഐസ്‌ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര : ആവശ്യത്തിന്

 

തയാറാക്കുന്ന വിധം:

കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും ഐസ്‌ക്രീമും കൂടി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.

ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോളൂ. രസികന്‍ ചക്ക ഷേക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *