"> ഈന്തപ്പഴം ഷേയ്‌ക്ക് വിത്ത്‌ ഐസ്‌ക്രീം | Malayali Kitchen
HomeRecipes ഈന്തപ്പഴം ഷേയ്‌ക്ക് വിത്ത്‌ ഐസ്‌ക്രീം

ഈന്തപ്പഴം ഷേയ്‌ക്ക് വിത്ത്‌ ഐസ്‌ക്രീം

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

  • ഈന്തപ്പഴം- ഒരു കപ്പ്‌
  • പാല്‍- ഒരു കപ്പ്‌
  • പഞ്ചസാര- ഒരു ടേബിള്‍സ്‌പൂണ്‍
  • വാനില ഐസ്‌ക്രിം- രണ്ട്‌ കപ്പ്‌

തയാറാക്കുന്ന വിധം

ഈന്തപ്പഴം കുരു കളഞ്ഞ്‌ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പാലും പഞ്ചസാരയും ഈന്തപ്പഴവും എടുത്ത്‌ തിളപ്പിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇത്‌ ഒരു ഗ്ലാസില്‍ പകുതിയോളം ഒഴിച്ച ശേഷം മുകളില്‍ ഐസ്‌ക്രീം നിറച്ച്‌ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *