"> ബദാം ഷേയ്‌ക്ക് | Malayali Kitchen
HomeRecipes ബദാം ഷേയ്‌ക്ക്

ബദാം ഷേയ്‌ക്ക്

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

 

  • പാല്‍- രണ്ട്‌ കപ്പ്‌
  • പഞ്ചസാര- അരക്കപ്പ്‌്
  • ബദാം- കാല്‍ക്കപ്പ്‌
  • ഏലയ്‌ക്ക പൊടിച്ചത്‌- നാലെണ്ണം
  • പിസ്‌ത – നാലെണ്ണം(ചെറുതായി അരിഞ്ഞത്‌)

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ബദാമും വെള്ളവും എടുത്ത്‌ അഞ്ച്‌ മിനിട്ട്‌ തിളപ്പിക്കുക. ശേഷം ബദാം തൊലികളഞ്ഞ്‌ പഞ്ചസാരയോടൊപ്പം അരച്ചെടുക്കുക. പാലില്‍ ഏലയ്‌ക്കാപ്പൊടിയും ബദാം-പഞ്ചസാര അരച്ചതും ചേര്‍ത്ത്‌ തിളപ്പിക്കുക. ചൂടാറിയ ശേഷം ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ പിസ്‌ത അരിഞ്ഞത്‌ മുകളില്‍ വിതറി തണുപ്പിച്ച്‌ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *