12 March, 2021
പുതിന – പച്ചമാങ്ങ ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍
മൂവാണ്ടന്‍ മാങ്ങ തൊണ്ട് ചെത്താതെ
അരിഞ്ഞെടുത്തത് – ഒരെണ്ണം
പഞ്ചസാര – അരക്കപ്പ്
വെള്ളം – ഒരു കപ്പ്
പുതിനയില അരടീസ്പൂണ്‍
തയാറാക്കുന്ന വിധം
മാങ്ങയും പഞ്ചസാരയും വെള്ളവും മിക്സിയില്‍ അരയ്ക്കുക. ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചൊഴിച്ച് തണുപ്പിച്ചശേഷം പുതിനയില വിതറി വിളമ്പാം.