"> മിന്റ്‌ ലൈം സോഡ | Malayali Kitchen
HomeRecipes മിന്റ്‌ ലൈം സോഡ

മിന്റ്‌ ലൈം സോഡ

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം – കാല്‍കപ്പ്‌
പുതിനയില – ഒരു ടീസ്‌പൂണ്‍ അരച്ചത്‌
ചെറുനാരങ്ങാനീര്‌ – അരക്കപ്പ്‌
പഞ്ചസാര – കാല്‍കപ്പ്‌
ഐസ്‌ പൊടിച്ചത്‌ – രണ്ട്‌ കപ്പ്‌
സോഡ – അരക്കപ്പ്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സോഡ ഒഴികെയുള്ള എല്ലാ ചേരുവകളും എടുത്ത്‌ യോജിപ്പിക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ ആവശ്യത്തിന്‌ പകര്‍ന്ന്‌ മുകളില്‍ സോഡ ഒഴിച്ച്‌ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *