"> ഓട്‌സ് ഉപ്പ്മാവ് | Malayali Kitchen
HomeRecipes ഓട്‌സ് ഉപ്പ്മാവ്

ഓട്‌സ് ഉപ്പ്മാവ്

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

ഓട്‌സ് – 250 ഗ്രാം

കടുക് – 1 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ് – അര ടേബിള്‍ സ്പൂണ്‍

ഇഞ്ചി – ഒരു കഷ്ണം

പച്ചമുളക് – 1 എണ്ണം

തേങ്ങ – രണ്ട് ടേബിള്‍ സ്പൂണ്‍

വെള്ളം – 1 കപ്പ്

എണ്ണ/ നെയ്യ് – 1 ടീ സ്പൂണ്‍

ഉള്ളി കാരറ്റ് ബീന്‍സ് അണ്ടിപ്പരിപ്പ് കപ്പലണ്ടി

തയാറാക്കുന്ന വിധം

ആദ്യമായി പച്ച ഓട്‌സ് വറുത്തെടുക്കുക. 3 മിനിറ്റ് നേരം ഇത്തരത്തില്‍ ഫ്രൈ ചെയ്ത് ക്രിസ്പി ആയി മാറിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാന്‍ എടുത്ത് ഒരു ടീസ്പൂണ്‍ എണ്ണയോ അല്ലെങ്കില്‍ നെയ്യോ ഒഴിച്ച് ചൂടാക്കിയെടുക്കുക.

ഇതിലേക്ക് കടുക് ഇടുക. ശേഷം ഉഴുന്നുപരിപ്പ്, ഇഞ്ചി, പച്ചമുളക്, ഉള്ളി, കാരറ്റ്, ബീന്‍സ്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിവ ഇട്ട് വരട്ടിയെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങ ഇതിലേക്ക് അവസാനം ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *