"> തക്കാളി ജ്യൂസ് | Malayali Kitchen
HomeRecipes തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

Posted in : Recipes on by : Vaishnavi

തക്കാളി – ചെറുത് രണ്ടെണ്ണം

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – അഞ്ച് എണ്ണം

ഐസ് ക്യൂബ് – ആവശ്യത്തിന്

നാരങ്ങാനീര് – ഒരു സ്പൂണ്‍

തക്കാളി കഷണങ്ങളാക്കി അരിഞ്ഞ് മിക്സറില്‍ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ് ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ജ്യൂസ് പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *