"> കക്കാ ഇറച്ചി മസാല | Malayali Kitchen
HomeRecipes കക്കാ ഇറച്ചി മസാല

കക്കാ ഇറച്ചി മസാല

Posted in : Recipes on by : Vaishnavi

 

  • കക്കാ – അര കിലോ
  • ചെറിയ ഉള്ളി – പത്തെണ്ണം
  • പച്ചമുളക് – 6 എണ്ണം
  • ഇഞ്ചി – ഒരു ഇടത്തരം കഷണം
  • വെള്ളുള്ളി – 6 അല്ലി
  • ഉണക്ക മൃളക് – 3 എണ്ണം
  • കുരുമുളക് – ഒരു ടീ സ്പൂൺ
  • മുളക് പൊടി – രണ്ട് ടീസ്പൂൺ
  • മഞ്ഞ പൊടി – അര ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • തക്കാളി – ഒരെണ്ണം
  • കറിവേപ്പില്ല അവശ്യത്തിന്
  • Step 1

    ഒരു ചീന ചട്ടിയിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്

    Step 2

    ബ്രൗൺ അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോൾ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം

    Step 3

    കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയൽ വെച്ച് അടച്ചു വെയ്ക്കുക 10 മിനിട് നേരം കഴിഞ്ഞ് ഇറക്കി നല്ല ചുടു ചോറുമായി അടിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *