"> നാരങ്ങ – ഇഞ്ചി ചായ | Malayali Kitchen
HomeRecipes നാരങ്ങ – ഇഞ്ചി ചായ

നാരങ്ങ – ഇഞ്ചി ചായ

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

* 3/4 കപ്പ് വെള്ളം

* 1 ഇഞ്ചി കഷ്ണം (തൊലികളഞ്ഞ് നേര്‍ത്തതായി അരിഞ്ഞത്)

* ½ നാരങ്ങയുടെ നീര്

* പഞ്ചസാര/തേന്‍ (ആവശ്യത്തിന്)

തയാറാക്കുന്ന വിധം

* വെള്ളം തിളപ്പിച്ച് ഇഞ്ചി ചേര്‍ക്കുക. 2 മിനിറ്റ് മാറ്റിവയ്ക്കുക.

* നാരങ്ങയും പഞ്ചസാരയും ചേര്‍ക്കുക. നന്നായി ഇളക്കുക.

* നാരങ്ങ – ഇഞ്ചി ചായ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *