"> ഉള്ളിപൊറോട്ട | Malayali Kitchen
HomeRecipes ഉള്ളിപൊറോട്ട

ഉള്ളിപൊറോട്ട

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി- രണ്ട് കപ്പ് ഉപ്പ്- ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്- ആവശ്യത്തിന് അകത്ത് നിറയ്ക്കുന്നതിന് ഉള്ളി- ഒന്ന് പച്ചമുളക്- ഒന്ന് മുളക് പൊടി- 1 ടീസ്പൂണ്‍ ഗരം മസാല- 1 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടീസ്പൂണ്‍ ജീരകം- അര ടീസ്പൂണ്‍ മല്ലി- ഒരു ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെ യ്ക്കുക. അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം. More RECIPE News ഓറഞ്ച് തൊലി കളയല്ലേ; തടി കുറയ്ക്കാന്‍ ചായയാക്കാം ഈ ജ്യൂസിലുണ്ട് തടി കുറയ്ക്കും കൂട്ട് തടി കുറയ്ക്കാന്‍ ഈ ചായ ഒന്നു കുടിക്കൂ ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാം ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ പൈനാപ്പിള്‍ വെള്ളം ഇങ്ങനെയെങ്കില്‍ ഒതുക്കമുള്ള ശരീരം ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല; എളുപ്പത്തില്‍ 15 മിനിറ്റില്‍ രക്തസമ്മര്‍ദ്ദത്തിന് ഉത്തമം തക്കാളി ജ്യൂസ്;

തയ്യാറാക്കുന്ന വിധം

ഇന്ന് ഉച്ചക്ക് സ്‌പെഷ്യല്‍ മസാല ഫിഷ് ഫ്രൈ കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ കിവി ജ്യൂസ് എളുപ്പത്തില്‍ തയ്യാറാക്കാം ഇളനീര്‍ പായസം ദഹനം മെച്ചപ്പെടുത്താം, തടി കുറക്കാം; ലെമണ്‍ ഗ്രാസ് ടീ ഓറഞ്ച് തൊലി കളയല്ലേ; തടി കുറയ്ക്കാന്‍ ചായയാക്കാം ഈ ജ്യൂസിലുണ്ട് തടി കുറയ്ക്കും കൂട്ട് തടി കുറയ്ക്കാന്‍ ഈ ചായ ഒന്നു കുടിക്കൂ ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാം ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ പൈനാപ്പിള്‍ വെള്ളം ഇങ്ങനെയെങ്കില്‍ ഒതുക്കമുള്ള ശരീരം ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല; എളുപ്പത്തില്‍ 15 മിനിറ്റില്‍ രക്തസമ്മര്‍ദ്ദത്തിന് ഉത്തമം തക്കാളി ജ്യൂസ്; തയ്യാറാക്കുന്ന വിധം ഇന്ന് ഉച്ചക്ക് സ്‌പെഷ്യല്‍ മസാല ഫിഷ് ഫ്രൈ കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ കിവി ജ്യൂസ് PrevNext

Leave a Reply

Your email address will not be published. Required fields are marked *