"> ഇന്ന് Potato stew ആയാലോ …… | Malayali Kitchen
HomeRecipes ഇന്ന് Potato stew ആയാലോ ……

ഇന്ന് Potato stew ആയാലോ ……

Posted in : Recipes on by : Vaishnavi

ചേരുവകൾ

ഉരുളകിഴങ്ങ് – 2
ഉള്ളി – 1
പച്ചമുളക് – 2
ഇഞ്ചി – 1 inch
കാരറ്റ് – 1/2 cup
പട്ട, ഗ്രാമ്പു, ഏലയ്ക്ക
കറിവേപ്പില
വെള്ളം – 1 cup
തേങ്ങപ്പാൽ Thin – 1 cup
Thick – 1/ 2 cup
coconut oil
ഉപ്പ്

step-1

ഉരുളകിഴങ്ങ, ആവശ്യത്തിന് വെള്ളവും ചേർത്ത് cookeril medium flamil 3 whistle അടിപ്പിക്കുക. ശേഷം അതിൽ നിന്നും കുറച്ച് piece എടുത്ത് ഉടക്കുക.

പാനിൽ oil ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേർക്കുക. ശേഷം ഇഞ്ചി ,പച്ചമുളക്, ഉള്ളി, കാരറ്റ് കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ചതും ഉടച്ചതും ഉരുളകിഴങ്ങും Thin തേങ്ങപ്പാലും ആവശ്യത്തിന് ചേർത്ത mix ചെയ്ത് അടച്ചു വെച്ച് 10 min വേവിക്കുക. ശേഷം Low flamil thick തേങ്ങപ്പാലും കറിവേപ്പിലയും ചേർത്ത് mix ചെയ്തതിനും ശേഷം flame of f ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *