"> വിഷു സ്പെഷ്യൽ വിഭവം – രസം പൊടി ചേർക്കാത്ത തക്കാളി രസം | Malayali Kitchen
HomeRecipes വിഷു സ്പെഷ്യൽ വിഭവം – രസം പൊടി ചേർക്കാത്ത തക്കാളി രസം

വിഷു സ്പെഷ്യൽ വിഭവം – രസം പൊടി ചേർക്കാത്ത തക്കാളി രസം

Posted in : Recipes on by : Vaishnavi

രസം കൂട്ടി ഉണ്ടില്ലെങ്കിൽ സദ്യ കഴിച്ച ഒരു സംതൃപ്തി കിട്ടില്ല അല്ലെ…ശെരിയാണ് സാമ്പാർ ഒക്കെ കൂട്ടി സദ്യ ഉണ്ട് കഴഞ്ഞാൽ ഒരു ചോദ്യമാണ് രസമില്ലേന്ന്. പലരും പല വിധത്തിൽ ആയിരിക്കും രസം ഉണ്ടാക്കുക എന്നറിയാം..അത് രസം മാത്രമല്ല ഞാനിവിടെ പോസ്റ്റ് ചെയ്യുന്ന എല്ലാ റെസിപി കളിലും വരുന്ന comments കാണുമ്പോൾ അറിയാം… എന്തായാലൂം ഈ വിഷുവിന് സദ്യ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഈ രീതിയിൽ രസം ഒന്ന് ഉണ്ടാക്കി നോക്കൂ.

ചേരുവകൾ:-
============
തക്കാളി – 3 to 4 മീഡിയം വലുപ്പത്തിൽ
പരിപ്പ് വേവിച്ച വെള്ളം – ½ കപ്പ്
വെളുത്തുള്ളി – 15 ഇതൾ
ഇഞ്ചി – 1 ½ ഇഞ്ച്
മഞ്ഞൾ പൊടി – ¾ ടി സ്പൂൺ
മുളക് പൊടി – ¾ ടി സ്പൂൺ
കുരുമുളക് – 2 ടി സ്പൂൺ
മല്ലി – 3 ടേബിൾ സ്പൂൺ
ജീരകം – ¼ ടി സ്പൂൺ
ഉലുവ പൊടി – 1 നുള്ള്
പുളി വെള്ളം – ഒരു നെല്ലിക്ക വലുപ്പത്തിൽ പുഴിഞ്ഞത്
കടുക് – ½ ടി സ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
ആവശ്യത്തിന് കറിവേപ്പില
ആവശ്യത്തിന് മല്ലി ചപ്പ്
ആവശ്യത്തിന് ഉപ്പ്
കായപ്പൊടി – ½ ടി സ്പൂൺ

Leave a Reply

Your email address will not be published. Required fields are marked *