"> വീശിയടിക്കാതെ അടിപൊളി പറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കിയിലോ | Malayali Kitchen
HomeRecipes വീശിയടിക്കാതെ അടിപൊളി പറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കിയിലോ

വീശിയടിക്കാതെ അടിപൊളി പറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കിയിലോ

Posted in : Recipes on by : Vaishnavi

ചേരുവകൾ

മൈദ – 2 cup
റവ – 1tsp
butter – 2 tsp
പഞ്ചസാര – 1 tsp
ഉപ്പ്
വെള്ളം
ഓയിൽ

step-l

ഒരു പാത്രത്തിലേക്ക് മൈദയും റവ, ബട്ടർ , പൊടിച്ച പഞ്ചസാര, ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് നല്ല സോഫ്റ്റ്‌ ആയി കുഴച്ചെടുക്കുക.ശേഷം 1/2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കുക.ശേഷം വീണ്ടും നന്നായി കുഴച്ച് ഓരോ ബാൾസ് ആക്കുക. ഇതിലേക്ക് 1/4 cup oil ഒഴിച്ച് 1 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കുക. ശേഷം ഒരോന്ന് എടുത്ത് നന്നായി പരത്തി എടുക്കുക.ശേഷം ഓരോ സ്ട്രിപ്പ് ആയിട്ട് കട്ട്‌ ചെയ്യുക. ശേഷം ഓരോ സ്ട്രിപ്പും കൂട്ടിച്ചേർത്ത് ചുറ്റിയെടുക്കുക. ശേഷം പരത്തി എടുത്ത് പാനിലേക്ക് ഇട്ട് രണ്ട് ഭാഗവും എണ്ണ ഒഴിച്ച് ചുട്ടെടുക്കുക.
ശേഷം എല്ലാ പറോട്ടയും അടുക്കി വെച്ച് സൈഡ് വെച്ച് കൈ കൊണ്ട് നന്നായി അടിക്കുക.

പറോട്ട റെഡി.

Leave a Reply

Your email address will not be published. Required fields are marked *