11 April, 2021
സ്പെഷ്യൽ സേമിയ പായസം
Posted in : Recipes on by : Vaishnavi
പാൽ അര ലിറ്റർ
പഞ്ചസാര 4tbsp
ബട്ടർ 1tbsp
വാനില എസ്സെൻസ്
സേമിയ അര കപ്പ്
ആദ്യം പഞ്ചസാര caramelize ചെയ്യുക ശേഷം അതില്ലേക്ക് 2tbsp ബട്ടർ ചേർക്കുക ബട്ടർ ഉരുകി കഴിയുമ്പോൾ പാൽ ചേർക്കുക പാൽ തിളച്ചു വരുമ്പോൾ നെയ്യിൽ വറുത്ത സേമിയ ചേർക്കാം ഈ സമയം പാകത്തിന് മധുരം ഇല്ല എങ്കിൽ പഞ്ചാര ചേർക്കാം
അവസാനം രണ്ടു തുള്ളി വാനില എസ്സെൻസ് കൂടെ ചേർത്താൽ നമ്മുടെ പായസം റെഡി