"> ഇന്ന് ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ | Malayali Kitchen
HomeRecipes ഇന്ന് ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ

ഇന്ന് ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ

Posted in : Recipes on by : Vaishnavi

ചേരുവകൾ

ബസ്മതി റൈസ് – 200 g
ചിക്കൻ – 250g
മുട്ട – 2
കാബേജ് , ഉള്ളി,
കാരറ്റ്, കാപ്സിക്കം,
ബീൻസ്, – 1/2 cup
spring onion – 1/4 cup
മല്ലിയില
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി , മല്ലിപ്പൊടി,
കാശ്മീരി ചില്ലി മുളക് പൊടി – 1/2 tsp
കുരുമുളക് പൊടി – 1 tsp
വിനാഗിരി – 1 tsp
tomato Ketchup – 2 tsp
സോയ സോസ് – 1 tsp
പച്ചമുളക് – 2
ഇഞ്ചി – 1 inch
വെളുത്തുള്ളി – 6 അല്ലി
ഉപ്പ്
oil

step-1

നന്നായി കഴുകിയ Boneles chicken, മഞ്ഞൾപ്പൊടി, മുളക് പൊടി , മല്ലിപ്പൊടി, കുരുമുളക് പൊടി , ഉപ്പ് ചേർത്ത് നന്നായി mix ചെയ്ത് 1 hr marinate ചെയ്യുക.
ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് രണ്ടു മുട്ടയും ഉപ്പും ചേർത്ത് ചിക്കിയെടുക്കുക.
ശേഷം marinate ചെയ്ത ചിക്കൻ deep fry ചെയ്ത് മാറ്റിവെയ്ക്കുക.
ശേഷം പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എല്ലാ പച്ചക്കറികളും ചേർത്ത് High flamil വഴറ്റുക ശേഷം ഉപ്പ്, കുരുമുളക്, സോയ സോസ്, tomato ketchup, വിനാഗിരി ചേർത്ത് നന്നായി mix ചെയ്ത് ശേഷം ചിക്കിയ മുട്ടനും ചിക്കൻ ഫ്രൈയും ചേർത്ത് mix ചെയ്ത് വേവിച്ചു വെച്ച റൈസും ചേർത്ത് High flamil mix ചെയ്യുക . ശേഷം Spring onion & മല്ലിയിലയും ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *