12 April, 2021
വല ദോശ അഥവാ ജാലർ

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
ഒരു കപ്പ് പത്തിരിപ്പൊടി
ഒരു മുട്ട
ആവശ്യത്തിന് ഉപ്പ് കുറച്ച് പച്ചവെള്ളം
തയ്യാറാക്കുന്ന രീതി
പത്തിരിപ്പൊടിയിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളവും ഒഴിച്ച് നല്ലപോലെ മിക്സ് ആക്കി ഒരു പൈപ്പിങ് ബാഗിൽ നിറച് ദോശ പാനിൽ വട്ടത്തിൽ ചുറ്റിച്ചെടുത്താൽ നമ്മുടെ വല ദോശ റെഡി ആവുന്നതാണ്