12 April, 2021
ചൂടു കാലത്തു ഉപയോഗിക്കാൻ നല്ലൊരു റിഫ്രഷിങ് ഡ്രിങ്ക്

നാരകത്തിന്റ ഇലയും കൂടി ചേർത്ത നാടൻ സംഭാരം…
Ingredients
തൈര് 1 1/2 cup
തണുത്ത വെള്ളം 1 1/2 cup
നരകത്തിന്റ ഇല 5 എണ്ണം
ഇഞ്ചി ചെറുതായി അറിഞ്ഞത് 1 1/2 tbsp
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില 1 തണ്ട്
പച്ചമുളക് 4 എണ്ണം
തയ്യാറാക്കി യ വിധം
ആദ്യം തന്നെ തൈര് മിക്സിയിൽ അടിച്ചു വക്കുക അതിലേക്കു തണുത്ത വെള്ളം ചേർക്കുക. അതിലേക്കു ഇഞ്ചി യും കറിവേപ്പില യും പച്ചമുളകും നന്നായി ചതച്ചത് കൂടി ചേർത്തു മിക്സ് ചെയ്യുക ആവശ്യത്തിന് ഉപ്പ് ചേർക്കുക അതിലേക്കു നരകത്തിന്റ ഇല ചെറിയ കഷ്ണം ആക്കി ഇട്ടു 1/2 മണിക്കൂർ വക്കുക. അതിനു ശേഷം ഉപയോഗികാം