"> സോഫ്റ്റ് ഇഡലി | Malayali Kitchen
HomeRecipes സോഫ്റ്റ് ഇഡലി

സോഫ്റ്റ് ഇഡലി

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങൾ

റവ-1കപ്പ്‌
തൈര്-1കപ്പ്‌
ബേക്കിംഗ് സോഡാ-1/2tsp
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1കപ്പ്‌ റവ,1കപ്പ്‌ തൈര്,1/2tsp ബേക്കിംഗ് സോഡാ ആവശ്യത്തിനുള്ള ഉപ്പു ഇട്ടു നന്നായി മിക്സ്‌ ചെയ്ത് 10മിനുട്ട് മാറ്റി വെക്കാം…
ഇനി ഇതിലേക്ക് 1/2കപ്പ്‌ വെള്ളം ഒഴിച്ച് ഇഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം
ഇനി ഇഡലി തട്ടിലേക്ക് ഓരോ തവി മാവ് ഒഴിച്ച് 10മിനുട്ട് ചെറിയ തീയിൽ വേവിച്ചെടുക്കാം….10മിനിറ്റിന് ശേഷം തുറന്നു നോക്കാം.. സ്വദിഷ്ടമായ റവ ഇഡലി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *