"> വിഷു സ്പെഷ്യൽ സേമിയ പായസം | Malayali Kitchen
HomeRecipes വിഷു സ്പെഷ്യൽ സേമിയ പായസം

വിഷു സ്പെഷ്യൽ സേമിയ പായസം

Posted in : Recipes on by : Vaishnavi

ഇന്ഗ്രെഡി‌മെന്റ്സ്

സേമിയ – 100 gm
പാൽ – 1 ലിറ്റർ
മിൽക്‌മൈഡ് – അരക്കപ്പ്
പഞ്ചസാര – 1 കപ്പ്
ചൂടുള്ള വെള്ളം – അരക്കപ്പ്
നെയ്യ് – 3 tbs
കാഷ്യു കിസ്മിസ് – 3tbs
ഉണ്ടാക്കുന്ന വിധം
കാഷ്യു കിസ്മിസ് നെയ്യിൽ വറുത്തെടുക്കുക .അതെ നെയ്യിൽ സേമിയ വറുത്തു മാറ്റിവെക്കുക .മറ്റൊരു പാനിൽ അരക്കപ്പ് പഞ്ചസാര കാരമേൽ ആകുക ഇതിലേക്കു ഒരു ടേബിൾസ്പൂൺ നെയ്യ് / ബട്ടർ ചേർത്തിളക്കുക .മിൽക്‌മൈഡ് ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു അരക്കപ്പ് ചൂടുള്ള വെള്ളം ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു പാൽ ചേർക്കുക .വറുത്ത സേമിയ ചേർത്ത് വേവിക്കുക .പഞ്ചസാര ഒരു നുള്ള് ഉപ്പ് ചേർത്തിളക്കുക .അവസാനം വറുത്ത കാഷ്യു കിസ്മിസ് ചേർത്ത് ചൂടോടെയോ തണുപ്പിച്ചോ സെർവ് ചെയ്യാം .

Leave a Reply

Your email address will not be published. Required fields are marked *