"> മിക്സഡ് ഫ്രൂട്ട്സ് ജാം : | Malayali Kitchen
HomeRecipes മിക്സഡ് ഫ്രൂട്ട്സ് ജാം :

മിക്സഡ് ഫ്രൂട്ട്സ് ജാം :

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങൾ
1. ആപ്പിൾ : 1
2 പപ്പായ: 1
3.Kiwi: 1
4 . മുന്തിരി : 1 small cup
5. സ്ട്രോബറി : 1 small cup.
6. മാതളനാരകം : 1
7. ഓറഞ്ച് : 1
8.നാരങ്ങ നീര് : 1 tbs.
9.പഞ്ചസാര : 1 cup

Note: എന്തു ഫ്രൂട്ട്സ് കൊണ്ട് വേണമെങ്കിലും നമുക്ക് ഈ ജാം തയ്യാറാക്കാം .പ്രത്യേകിച്ച് ഒരു ഫ്രൂട്ട് വേണമെന്നില്ല .എടുക്കുന്ന ഫ്രൂട്ട് പൾപ്പിന്റെ പാതി പഞ്ചസാര എന്ന് അളവ് നോക്കണം എന്നു മാത്രമേ ഉള്ളൂ👍

പാചകരീതി രീതി :
—————————++—
Step 1

ഫ്രൂട്സ് കട്ട് ചെയ്തു മിക്സിയിൽ ഒന്ന് ബ്ലഡ് ചെയ്ത് പൾപ്പ് എടുക്കുക .
step 2

പൾപ്പ് ചൂടായ പാനിലേക്ക് അളന്ന് ഒഴിക്കുക .പഞ്ചസാര കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക . 15, 20 മിനിറ്റ് കൊണ്ട് ഇത് പാകമായി…

Leave a Reply

Your email address will not be published. Required fields are marked *