"> ഒറോട്ടി പൊടി ഉപയോഗിച്ച് അടിപൊളി ഒറോട്ടി | Malayali Kitchen
HomeRecipes ഒറോട്ടി പൊടി ഉപയോഗിച്ച് അടിപൊളി ഒറോട്ടി

ഒറോട്ടി പൊടി ഉപയോഗിച്ച് അടിപൊളി ഒറോട്ടി

Posted in : Recipes on by : Vaishnavi

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

ഒറൊട്ടി പൊടി രണ്ടു കപ്പ്
പച്ചവെള്ളം രണ്ടര കപ്പ്
ഉപ്പ് ആവശ്യത്തിന്
തേങ്ങാപ്പാൽ
ഒരു ടീസ്പൂൺ നെയ്യ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒറൊട്ടിപ്പൊടിയിൽ ആവശ്യത്തിന് ഒപ്പിട്ടു പച്ചവെള്ളമൊഴിച്ച് കുഴച്ച് എടുത്തതിനുശേഷം പരത്തി ഓയിൽ ചേർക്കാതെ പാനിൽ 2 സൈഡും നല്ലപോലെ പൊള്ളിച്ചതിനുശേഷം തേങ്ങാപ്പാലും നെയ്യും മിക്സ് ചെയ്തതിൽ പത്തിരി മുക്കി എടുത്താൽ നല്ല അടിപൊളി ഒറോട്ടി പത്തിരി റെഡി ആകുന്നതാണ്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക. കറികൾക്ക് ഒക്കെ അടിപൊളി കോമ്പിനേഷനാണ്..

Leave a Reply

Your email address will not be published. Required fields are marked *