"> മധുരപ്പുളിശ്ശേരി | Malayali Kitchen
HomeRecipes മധുരപ്പുളിശ്ശേരി

മധുരപ്പുളിശ്ശേരി

Posted in : Recipes on by : Vaishnavi

1. പൈനാപ്പിൾ – അരക്കിലോ
കുമ്പളങ്ങ – കാൽ കിലോ (ആവശ്യമെങ്കിൽ)
തൊണ്ടൻമുളക് – 125 ഗ്രാം
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്–നാല്
ഉപ്പ്, പഞ്ചസാര – പാകത്തിന്
3. കട്ടത്തൈര് – അര ലീറ്റർ
4. തേങ്ങ – ഒരു കപ്പ്, ചുരണ്ടിയത്
പച്ചമുളക് – മൂന്ന്–നാല്
ജീരകം – അര ചെറിയ സ്പൂൺ
5. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
6. കടുക് – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – ഒന്ന്, കഷണങ്ങളാക്കിയത്
ഉലുവ – ഒരു നുള്ള്
കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം
********

∙ ഒന്നാമത്തെ ചേരുവയിലുള്ള എല്ലാ ചേരുവകളും ചതുരക്കഷണങ്ങളായി മുറിച്ചു രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.
∙ തൈരിൽ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു കലക്കി, അടുപ്പത്തിരിക്കുന്ന കഷണങ്ങളിൽ ചേർത്തിളക്കി തിളയ്ക്കുമ്പോൾ തീ അണയ്ക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി ആ

Leave a Reply

Your email address will not be published. Required fields are marked *