18 April, 2021
മുട്ടക്കറി

1 .5പുഴുങ്ങിയ മുട്ട
2.3 സവാള ചെറുതായി കട്ട് ചെയ്തത്
3. കടുക് കറിവേപ്പില
4. മൂന്ന് പച്ച മുളക് കട്ട് ചെയ്തത്
5. 1tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
6.1തക്കാളി കട്ട് ചെയ്തത്
7.1 tbsp മുളക് പൊടി
8.1 tbsp മല്ലിപൊടി
9.1/2 tsp മഞ്ഞൽ ”
10.1 tsp ഗരമസാല
11.1/2 cup ചിരകിയ തേങ്ങ
12.5 കശുവണ്ടി
13. വെള്ളം, ഉപ്പ് ,വെളിചെണ്ണ ,വല്ലിയില
ആവിശ്യത്തിന് .
തയ്യാറാക്കുന്ന വിധം
ചൂടായ ഒരു പാനിലേക്ക് വെള്ളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് 2 തൊട്ട് 6 വരെയുള്ള ചെരുവകൾ
വഴട്ടി എടുക്കാം ശേഷം 7 മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്ത് കെടുത്ത് വഴിട്ടി എടുക്കാം ശേഷം മിക്സിയുടെ ജാറിേ ലേക്ക് തേങ്ങയു അണ്ടിപരിപ്പിം കുറച്ച് വെള്ളവും ചേർത്ത് അരചെടുക്കാം ശേഷം അരച്ചെടുത്ത മിക്സും ചൂട് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം ശേഷം ഫ്രൈ ചെയ്ത മുട്ട ചേർത്ത് കറി കുറുകി വരുന്നത് വരെ കുക്ക് ചെയ്ത് ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് കൊടുത്താൽ മുട്ട കറി റെഡിയാവുന്നതാണ്…..