"> എല്ലാവർക്കും ഇഷ്ടപെടുന്ന ഫിഷ് ഫ്രൈ ഏതു മീനിലും അപ്ലൈ ചെയ്യാവുന്നതാണ്.. | Malayali Kitchen
HomeRecipes എല്ലാവർക്കും ഇഷ്ടപെടുന്ന ഫിഷ് ഫ്രൈ ഏതു മീനിലും അപ്ലൈ ചെയ്യാവുന്നതാണ്..

എല്ലാവർക്കും ഇഷ്ടപെടുന്ന ഫിഷ് ഫ്രൈ ഏതു മീനിലും അപ്ലൈ ചെയ്യാവുന്നതാണ്..

Posted in : Recipes on by : Vaishnavi

Ingredients
കൂടുത ഫിഷ് 1 kg
പച്ചകുരുമുളക്‌ 2 tbsp
കല്ലുപ്പ് 1 tbsp
പച്ചമുളക് 2 nos
വെളുത്തുള്ളി 8 nos
മഞ്ഞൾ പോടീ 2tsp
സവാള 2 എണ്ണം
കറിവേപ്പില 2 തണ്ട്
ചെറുനാരങ്ങാ 1/2 മുറി
മല്ലി പോടീ 3tbsp
മുളക് പോടീ 3 tbsp
വെളിച്ചെണ്ണ ആവശ്യത്തിന്
വെള്ളം 1 tbsp
തയ്യാറാക്കിയ വിധം
ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക്‌ 2tbsp സവാള നീളൻ ആയി അറിഞ്ഞത് കല്ലുപ്പ് 1tbsp വെളുത്തുള്ളി പച്ചമുളക് എന്നിവ 1tbsp വെള്ളം ചേർത്തു അരച്ചത് & പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ്‌ ചെയ്യുക അതിലേക്കു 3 tbsp മല്ലി പൊടി മുളക് പൊടി 1/2 tsp മഞ്ഞൾ പൊടിയും ചേർത്തു മിക്സ്‌ ചെയ്തു 1/2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കുക അതിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു മീൻ ഇട്ടു കൊടുത്തു വറുത്തെടുക്കാം,

Leave a Reply

Your email address will not be published. Required fields are marked *