"> നുറുക്കു ഗോതമ്പു പായസം | Malayali Kitchen
HomeRecipes നുറുക്കു ഗോതമ്പു പായസം

നുറുക്കു ഗോതമ്പു പായസം

Posted in : Recipes on by : Vaishnavi

 

ചേരുവകൾ

നുറുക്ക് ഗോതമ്പ് – 1 cup
ശർക്കര – 300g
പാൽ – 500 ml
വെള്ളം – 4 1 / 2 cup
ഏലയ്ക്കാ പൊടി – 1/4 tsp
നെയ്യ് – 4 tbsp
ഒരു നുള്ള ഉപ്പ്
തേങ്ങ കൊത്ത്
അണ്ടിപ്പരിപ്പ്
മുന്തിരി

step-1

ഒരു കുക്കറിലേക്ക് നന്നായി കഴുകിയ നുറുക്ക് ഗോതമ്പും രണ്ടര cup വെള്ളവും ചേർത്ത് medium flamil 2 whistle അടിപ്പിക്കുക.
പാനിലേക്ക് 300 g ശർക്കരയും 1 cup വെള്ളവും ഒഴിച്ച് ശർക്കര പാനി തയ്യാറാക്കുക.
ശേഷം പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്ത് മാറ്റിവെക്കുക. ശേഷം ഇതിലേക്ക്
വേവിച്ച നുറുക്കു ഗോതമ്പും ശർക്കര പാനിയും ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് 10 min നേരം cook ചെയ്യുക. പാലും 1 cup വെള്ളവും ഒഴിച്ച് നന്നായി mix ചെയ്ത് തിളച്ചു വരുമ്പോൾ Off ചെയ്യുക. ശേഷം ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാകൊത്തും ചേർക്കുക

Leave a Reply

Your email address will not be published. Required fields are marked *