"> ഒറോട്ടി | Malayali Kitchen
HomeRecipes ഒറോട്ടി

ഒറോട്ടി

Posted in : Recipes on by : Vaishnavi

 

1. അരിപ്പൊടി – രണ്ടു കപ്പ്

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ജീരകം ചതച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. വെള്ളം – പാകത്തിന്

പാകംചെയ്യുന്നവിധം

∙ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക.

∙ഈ മാവ് വലിയ പൂരിയുടെ വലുപ്പത്തിൽ അൽപം കട്ടിയിൽ കൈവെള്ളയിൽ വച്ചു പരത്തി മയംപുരട്ടിയ ദോശക്കല്ലിൽചുട്ടെടുത്തു ചൂടോടെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *