28 April, 2021
ബാക്കി വന്ന ചോർ കൊണ്ട് നല്ല കിടിലൻ പായസം

ഇനി ചോർ ബാക്കി വന്നാൽ ഇതേപോലെ നല്ല ടേസ്റ്റിയും ഹെല്‍ത്തിയും ആയ പായസം തയ്യാറാക്കി നോകാം
ഒരു പാനിൽ 1 tbsp നെയ് ചേർത്ത് ചൂടാക്കി
ഒരു കപ് ചോർ നല്ലപോലെ പേസ്റ്റ് ആക്കി ചേർക്കാം, ഇതിലേക്കു രണ്ടര കപ് പാലും 3 tbsp പഞ്ചസാരയുo ചേർക്കാം
പായസത്തിന് നല്ല നിറവും രുചിയും കിട്ടാൻ ഒരു ക്യാരറ്റ് വേവിച്ചു അരച്ച് ചേർക്കാം
5 മിനുട്സ് കുറഞ്ഞ തീയിൽ വേവിച്ചു തീ ഓഫ് ചെയ്യാം
2 tbsp നെയിൽ കുറച്ച് ഉണക്ക മുന്തിരിയും ബദാമും ഫ്രൈ ചെയ്ത് ചേർത്ത് സെർവ് ചെയാം.