"> മഷ്റൂം– ഗ്രീൻപെപ്പർ റൈസ് | Malayali Kitchen
HomeRecipes മഷ്റൂം– ഗ്രീൻപെപ്പർ റൈസ്

മഷ്റൂം– ഗ്രീൻപെപ്പർ റൈസ്

Posted in : Recipes on by : Vaishnavi

1. ബസ്മതി അരി – ഒരു കപ്പ്
2. എണ്ണ – 25 ഗ്രാം
3. വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
4. മഷ്റൂം (കൂൺ) – അരക്കപ്പ്, വേവിച്ചത്
കാപ്സിക്കം(ഗ്രീൻ പെപ്പർ) അരിഞ്ഞത് – അരക്കപ്പ്
5. ഉപ്പ് – പാകത്തിന്
6. സ്പ്രിങ് അണിയൻ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

 

പാകം ചെയ്യുന്ന വിധം
********

∙ അരി അരമണിക്കൂർ െവള്ളത്തിൽ കുതിർത്ത ശേഷം തിളച്ച വെള്ളത്തിലിട്ടു വേവിച്ച് ഊറ്റി വയ്ക്കുക.
∙ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സെലറിയും വഴറ്റണം. ഇതിലേക്കു കൂണും കാപ്സിക്കവും േചർത്തു വഴറ്റി വേവിക്കണം. വെന്ത ശേഷം ചോറും ഉപ്പും ചേർത്തിളക്കി സ്പ്രിങ് അണിയനും വിതറി വാങ്ങി ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *