"> പച്ചമാങ്ങ പച്ചടി | Malayali Kitchen
HomeRecipes പച്ചമാങ്ങ പച്ചടി

പച്ചമാങ്ങ പച്ചടി

Posted in : Recipes on by : Vaishnavi

 

1. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

2. കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – പാകത്തിന്

3. ചുവന്നുള്ളി – മൂന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ

4. പച്ചമാങ്ങ – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

5. വെള്ളം – കാൽ കപ്പ്

തേങ്ങാപ്പാൽ – അരക്കപ്പ്

ഉപ്പ് – പാകത്തിന്

6. തേങ്ങാപ്പാൽ – അരക്കപ്പ്

Group Admin: Shareef Kolakkadan
shareefbhaikk@gmail.com

പാകം ചെയ്യുന്ന വിധം
^^^^^^^^^^^^^^^^^^^^^^

∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ താളിക്കുക.

∙ ഇതിലേക്കു ചുവന്നുള്ളിയും പച്ചമുളകും ഇഞ്ചിയും ചേർ ത്തു നന്നായി വഴറ്റണം.

∙ പച്ചമാങ്ങ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം വെള്ളവും അരക്കപ്പ് തേങ്ങാപ്പാലും ഉപ്പും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.

∙ ബാക്കി തേങ്ങാപ്പാൽ ചേർത്തു വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *