"> ചക്കപ്പൊരി | Malayali Kitchen
HomeRecipes ചക്കപ്പൊരി

ചക്കപ്പൊരി

Posted in : Recipes on by : Vaishnavi

 

1. മൈദ – അരക്കപ്പ്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ബേക്കിങ് സോഡ – ഒരു നുള്ള്

വെള്ളം – പാകത്തിന്

2. ചക്കപ്പഴം – 15 ചുള

3. വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്

Group Admin: Shareef Kolakkadan
shareefbhaikk@gmail.com

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് കട്ടകളില്ലാതെ മയമുള്ള കുറുകിയ മാവു തയാറാക്കണം.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.

∙ ചക്കപ്പഴത്തിന്റെ ചുളകൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇടുക. ഒരു വശം വെന്ത ശേഷം മറിച്ചിട്ട് ഗോൾഡൻ നിറത്തി ൽ വറുത്തു കോരുക.

∙ പേപ്പർ ടവ്വലിൽ നിരത്തി എണ്ണ കളഞ്ഞ ശേഷം ചായയ്ക്കൊപ്പമോ വിഷു സദ്യയ്ക്കൊപ്പമോ വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *